1.
കടല്‍..
ആകാശത്തിന്റെ
കണ്ണീരുപ്പു
കലര്‍ന്ന
ജലപദം....!
2.
കനല്‍...
അഗ്നിയുടെ
സ്വപ്നങ്ങളില്‍
കുതിര്‍ന്ന
വ്യഥ.....!
3.
നിഴല്‍...
രൂപങ്ങളുടെ
അനുഗാമിയാവാന്‍
വിധിക്കപ്പെട്ട
അരൂപി...!
4.
നിലാവ്...
രാത്രിയുടെ
പൊള്ളാത്ത
ഹൃദയത്തിന്റെ
വേനല്‍...!
5.
കിനാവ്...
ഉറക്കത്തിലേക്ക്
അപ്-ലോഡ് ചെയ്ത
യൂടൂബിലില്ലാത്ത
ഷോര്‍ട്ട് ഫിലിംസ്.....!
ആകാശത്തിന്റെ
കണ്ണീരുപ്പു
കലര്‍ന്ന
ജലപദം....!
2.
കനല്‍...
അഗ്നിയുടെ
സ്വപ്നങ്ങളില്‍
കുതിര്‍ന്ന
വ്യഥ.....!
3.
നിഴല്‍...
രൂപങ്ങളുടെ
അനുഗാമിയാവാന്‍
വിധിക്കപ്പെട്ട
അരൂപി...!
4.
നിലാവ്...
രാത്രിയുടെ
പൊള്ളാത്ത
ഹൃദയത്തിന്റെ
വേനല്‍...!
5.
കിനാവ്...
ഉറക്കത്തിലേക്ക്
അപ്-ലോഡ് ചെയ്ത
യൂടൂബിലില്ലാത്ത
ഷോര്‍ട്ട് ഫിലിംസ്.....!
No comments:
Post a Comment